കടം കൊടുത്തപ്പോ വേണ്ടാന്ന് പറഞ്ഞ് എരിച്ചു കളഞ്ഞു.
ആകെയുള്ളതായിരുന്നു കൊടുത്തത്.
അത് എരിഞ്ഞു എരിഞ്ഞു ഇല്ലാതെയായി.
ഇനിയിപ്പോ...
ഇതുണ്ടാക്കിയെടുക്കാൻ എന്ത് ബുദ്ധിമുട്ടാണ്.
കത്തിച്ചു കളഞ്ഞാള് തരുമോ??
ഉള്ള് നീറി ഉണ്ടാക്കിയതാണ്.
കരയുക....
ഇനിയിതുണ്ടാക്കിയെടുക്കുന്നത് വരെ...
നീ ചെയ്തത് മറക്കുന്നത് വരെ....
👌
ReplyDeleteഇതിനും മാത്രം വായിക്കപ്പെടുവാൻ ഇതിൽ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നത് എന്താണ്?? ഇനി വായിക്കുമെങ്കിൽ ഇതിന് മറുപടി തന്നാലും വായനക്കാരാ/വായനക്കാരീ
ReplyDelete