Monday, 4 March 2019

കടം

കടം കൊടുത്തപ്പോ വേണ്ടാന്ന് പറഞ്ഞ് എരിച്ചു കളഞ്ഞു.
ആകെയുള്ളതായിരുന്നു കൊടുത്തത്.
അത് എരിഞ്ഞു എരിഞ്ഞു ഇല്ലാതെയായി.
ഇനിയിപ്പോ...
ഇതുണ്ടാക്കിയെടുക്കാൻ എന്ത് ബുദ്ധിമുട്ടാണ്.
കത്തിച്ചു കളഞ്ഞാള് തരുമോ??
ഉള്ള് നീറി ഉണ്ടാക്കിയതാണ്.

കരയുക....
ഇനിയിതുണ്ടാക്കിയെടുക്കുന്നത് വരെ...
നീ ചെയ്തത് മറക്കുന്നത് വരെ....

2 comments:

  1. ഇതിനും മാത്രം വായിക്കപ്പെടുവാൻ ഇതിൽ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നത് എന്താണ്?? ഇനി വായിക്കുമെങ്കിൽ ഇതിന് മറുപടി തന്നാലും വായനക്കാരാ/വായനക്കാരീ

    ReplyDelete

A Wall in Madras