Sunday, 9 June 2019

പുഴു

വെളുത്തതിൽ നീ അഹങ്കരിക്കരുത്.
പുഴുത്തു മണ്ണിൽ ചേരാനുള്ളതാണ് നീ.
അന്ന് പുഴു തിന്നു തീരുമ്പോൾ ബാക്കിയാവുന്നത്, അന്യന്റെ മനസിൽ നിൻ ചിത്രം മാത്രം.

1 comment:

A Wall in Madras